തിരുവനന്തപുരം : ശബരിമല സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രധാനമന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കും. ഇതിനായി ഒരു കോ...
തിരുവനന്തപുരം : ശബരിമല സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രധാനമന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കും. ഇതിനായി ഒരു കോടി അയ്യപ്പ ഭക്തരുടെ ഒപ്പ് ശേഖരിക്കുമെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
25 കേന്ദ്രങ്ങളില്‍ അയ്യപ്പ സംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല ഇതിന് പിറകിലുള്ളതെന്നും എന്‍ വാസു പ്രസിഡന്റ് ആയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്പര്യം കൊണ്ടാണെന്നും എന്ത് കൊണ്ടാണ് എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും എംടി രമേശ് ചോദിച്ചു.
Key Words: Sabarimala Gold Theft, BJP, Prime Minister , CBI Probe


COMMENTS