ഇസ്ലാമാബാദ് : ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍. തങ്ങ...
ഇസ്ലാമാബാദ് : ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍. തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ താലിബാന്‍ അവകാശവാദമുന്നയിച്ചു. പാകിസ്ഥാനിലെ അനിസ്ലാമിക നിയമങ്ങള്‍ പ്രകാരം വിധികള്‍ നടപ്പിലാക്കിയ ജഡ്ജിമാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് ടിടിപി പ്രസ്താവനയില്‍ പറഞ്ഞു.
Key Words : Pakistani Taliban, Pak Terror Attack, Bomb Blast


COMMENTS