തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് വൻ വിജയം നേടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . കഴിഞ്ഞ തവണ നേടിയതിനേക്കാ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് വൻ വിജയം നേടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സീറ്റുകളും എൽ ഡി എഫ് നേടും. എൽ ഡി എഫ് സുസജ്ജമാണ്.
സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയതായും ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഒറ്റക്കെട്ടായി വൻ മുന്നേറ്റം കൈവരിക്കുമെന്ന് എൽ ഡി എഫ് കൺവിനർ ടി പി രാമകൃഷ്ണനും പറഞ്ഞു. കൂടതൽ നീറ്റുകൾ നേടും. എൽ ഡി എഫിന് അനുകൂലമായ ജനവികാരമാണുള്ളതെന്നും ടി പി പറഞ്ഞു.
Key Words: LDF, Local Body Election, MV Govindan


COMMENTS