തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 93 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി, മേയര്‍ ആര്യാ രാജേന്ദ്രന്‍ മത്സരിക്കില്ല, മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ മത്സരരംഗത്ത്

The LDF has announced its candidate list for the local body elections in Thiruvananthapuram Corporation. Candidates have been announced for 93 seats


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 100 വാര്‍ഡുകളില്‍ 93 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മേയര്‍ ആര്യാ രാജോന്ദ്രന്‍ മത്സരിക്കുന്നില്ല.

ബാക്കിയുള്ള എട്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.സി.പി.എം. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള 

ആകെ 100 വാര്‍ഡുകളില്‍ 70 സീറ്റുകളിലാണ് സി.പി.എം. മത്സരിക്കുന്നത്. മൂന്ന് ഏരിയ സെക്രട്ടറിമാര്‍ ഇത്തവണ മത്സരരംഗത്തുണ്ട്. ഇവരിലൊരാള്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ആര്‍.പി. ശിവജി (വിളപ്പില്‍ ഏരിയ സെക്രട്ടറി), കെ. ശ്രീകുമാര്‍ (വഞ്ചിയൂര്‍ ഏരിയ സെക്രട്ടറിയും മുന്‍ മേയറും), വഞ്ചിയൂര്‍ ബാബു (പാളയം ഏരിയ സെക്രട്ടറി) എന്നിവരില്‍ ഒരാള്‍ എല്‍ ഡി എഫ് വിജയിച്ചാല്‍ മേയര്‍ സ്ഥാനത്തെത്താന്‍ സാദ്ധ്യതയുണ്ട്.

പ്രധാന സ്ഥാനാര്‍ത്ഥികള്‍:

ഐ.പി. ബിനു - കുന്നുകുഴി വാര്‍ഡ്.

രാഖി രവികുമാര്‍ - വഴുതക്കാട് വാര്‍ഡ്.

എസ്.പി. ദീപക് - പേട്ട വാര്‍ഡ്.

കവടിയാര്‍- എ. സുനില്‍കുമാര്‍ (മുന്‍ കൗണ്‍സിലറും സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും).

കവടിയാര്‍ വാര്‍ഡില്‍ യു.ഡി.എഫ്. മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് കെ.എസ്. ശബരീനാഥനെയാണ്.

ശാസ്തമംഗലം- അമൃത.ആര്‍. ഇവിടെ മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.

കൊടുങ്ങാന്നൂര്‍ - വി. സുകുമാരന്‍ നായര്‍. ഇവിടെ ബി.ജെ.പി.യുടെ വി.വി. രാജേഷ് മത്സരിക്കുന്നു.

ഘടകകക്ഷികളുടെ സീറ്റുകള്‍:

സി.പി.എം. ഒഴികെയുള്ള ഘടകകക്ഷികള്‍ക്കായി 31 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. 

സി.പി.ഐ.-17

ജനതാദള്‍ (എസ്)-2

കേരള കോണ്‍ഗ്രസ് (എം)-3

ആര്‍.ജെ.ഡി.- 3

ഐ.എന്‍.എല്‍.-1

കോണ്‍ഗ്രസ് (എസ്)-1

എന്‍.സി.പി.-1

കേരള കോണ്‍ഗ്രസ് (ബി)-1

ജനാധിപത്യ കേരള കോണ്‍ഗ്രസ്-1

ജെ.എസ്.എസ്.-1

ഈ പ്രഖ്യാപനത്തോടെ കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. വോട്ടെടുപ്പ് ഡിസംബര്‍ 9നും 11നും ആയി നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്.

Summary: The LDF has announced its candidate list for the local body elections in Thiruvananthapuram Corporation. Candidates have been announced for 93 seats out of 100 wards. Current Mayor Arya Rajendran is not contesting. The candidates for the remaining eight seats will be announced later. The details regarding the CPM candidates

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,650,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7435,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17360,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2481,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,375,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,900,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2265,
ltr
item
www.vyganews.com: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 93 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി, മേയര്‍ ആര്യാ രാജേന്ദ്രന്‍ മത്സരിക്കില്ല, മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ മത്സരരംഗത്ത്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 93 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി, മേയര്‍ ആര്യാ രാജേന്ദ്രന്‍ മത്സരിക്കില്ല, മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ മത്സരരംഗത്ത്
The LDF has announced its candidate list for the local body elections in Thiruvananthapuram Corporation. Candidates have been announced for 93 seats
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjy2KYSAC7UFnomhBeZopNffFnI39W5ekb1QWQNYkVbpVNBAizFNCNMWA8yFDtsZsZN3kolFi4s3trfm87gk9RqVs43AYfhG8DDu3r5wt8_xf7jner3P4LxP-GoccVE3UQIxxDyCkKoZ4aH3ZQgKo55yA9UO69sWpDP7DyPqm4v4e_QziD8FF72i5p-i7k/s320/TVM%20corpn.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjy2KYSAC7UFnomhBeZopNffFnI39W5ekb1QWQNYkVbpVNBAizFNCNMWA8yFDtsZsZN3kolFi4s3trfm87gk9RqVs43AYfhG8DDu3r5wt8_xf7jner3P4LxP-GoccVE3UQIxxDyCkKoZ4aH3ZQgKo55yA9UO69sWpDP7DyPqm4v4e_QziD8FF72i5p-i7k/s72-c/TVM%20corpn.jpg
www.vyganews.com
https://www.vyganews.com/2025/11/ldf-announced-candidate-list-for.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/11/ldf-announced-candidate-list-for.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy