തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം കെ സുധാകരൻ എം പി. ശബരിമല സ്വർണ്ണ കൊള്ളയില...
തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം കെ സുധാകരൻ എം പി. ശബരിമല സ്വർണ്ണ കൊള്ളയില്‍ കൂടുതല്‍ പേർ പിറകിലുണ്ട്. അതും പുറത്ത് വരും. ഹൈക്കോടതി മേല്‍നോട്ടം ഉള്ളത് 'കൊണ്ടാണ് പത്മകുമാറില്‍ എത്തിയത്.
കൊള്ളയ്ക്ക് പ്രേരിപ്പിച്ചത് പിണറായി വിജയൻ്റെ ബന്ധവും ഉറപ്പുമാണ്. ഗോവിന്ദൻ മാഷക്ക് ഈ കാര്യത്തില്‍ മറുപടിvഇല്ല. ബ്ള ബ്ള സംസാരിക്കുന്ന ആളാണ് ഗോവിന്ദൻ മാഷ്.
അഴിമതി സി പി എമ്മിൻ്റെ അജൻഡയാണ്. അഴിമതി ഇല്ലാത്ത എന്ത് കാര്യമാണ് പിണറായി സർക്കാരിനുള്ളതെന്നും കെ സുധാകരൻ എം പി കണ്ണൂരില്‍ പറഞ്ഞു.
Key Words : K Sudhakaran MP, Pinarayi Vijayan, Sabarimala Gold Theft


COMMENTS