തിരുവനന്തപുരം : സിംഗപ്പൂരില്‍ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസവും ഇന്ത്യയില്‍ അത് 114 ദിവസവും, കേരളത്തില്‍ അത് 236 ദിവസം വരെയാണ് എടുക്കുന...
തിരുവനന്തപുരം : സിംഗപ്പൂരില്‍ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസവും ഇന്ത്യയില്‍ അത് 114 ദിവസവും, കേരളത്തില്‍ അത് 236 ദിവസം വരെയാണ് എടുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഇങ്ങനെ തുടരാനാവില്ലെന്നും, നിക്ഷേപകരെ സംരക്ഷിക്കാനും ഹര്‍ത്താലുകള്‍ തടയാനും കേരളത്തില്‍ നിയമം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. അമിത രാഷ്ട്രീയവത്കരണത്തില്‍ കേരളം രാജ്യത്തെ മോശം മാതൃകയെന്നും ശശി തരൂര്‍ ദുബായില്‍ കേരള ഡയലോഗ്സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പറഞ്ഞു.
Key Words : Singapore, India, Kerala, Business, Shashi Tharoor


COMMENTS