ആലുവ: ഇസ്രായേലിന്റെ ദേശീയ പക്ഷിയെ ആലുവയിൽ കണ്ടെത്തി. ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യുറേഷ്യൻ ഹുപ്പോ എന്ന പക്ഷിയെയാണ് ആലുവ പാലസിന്റെ വളപ്പിൽ കണ...
ആലുവ: ഇസ്രായേലിന്റെ ദേശീയ പക്ഷിയെ ആലുവയിൽ കണ്ടെത്തി. ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യുറേഷ്യൻ ഹുപ്പോ എന്ന പക്ഷിയെയാണ് ആലുവ പാലസിന്റെ വളപ്പിൽ കണ്ടത്. ഇന്ന് രാവിലെ 15 മിനിറ്റോളം പാലസ് വളപ്പിൽ പറന്ന് നടന്നു. ഷെഫ് അജേഷ് ആണ് ക്യാമറയിൽ പകർത്തിയത്.
ഈജിപ്ത്, സിറിയ അടക്കമുള്ള ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവ കാണപ്പെടാറ്. വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട ഈ പക്ഷി ദേശാടനപ്പക്ഷിയായാണ് കേരളത്തിൽ എത്തിയതെന്ന് കരുതുന്നു.
Key Words : Israel's National Bird, Aluva Palace

COMMENTS