ന്യൂഡല്‍ഹി: ചെങ്കോട്ട ചാവേര്‍ ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയ എന്‍ഐഎ കൂടുതല്‍ കണ്ടെത്തലുകളിലേക്ക്. തിങ്കളാഴ്ച കേസില്‍ മറ...
ന്യൂഡല്‍ഹി: ചെങ്കോട്ട ചാവേര്‍ ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയ എന്‍ഐഎ കൂടുതല്‍ കണ്ടെത്തലുകളിലേക്ക്. തിങ്കളാഴ്ച കേസില്‍ മറ്റൊരു കശ്മീരി നിവാസിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാളില്‍ നിന്നും കൂടുതല്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസ് മാതൃകയിലുള്ള ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഭീകരസംഘം പദ്ധതിയിട്ടിരുന്നതായാണ് ഇന്നലെ പിടിയിലായ ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷ് വെളിപ്പെടുത്തിയിരിക്കുന്നത്.
ജെയ്ഷെ മൊഡ്യൂള്‍ സംഘം ആസൂത്രണം ചെയ്ത സ്ഫോടന പരമ്പരകളില്‍ ഉപയോഗിക്കേണ്ട ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയിലും ഇയാള്‍ ഏര്‍പ്പെട്ടിരുന്നു.
Key Words : Delhi Car Blast, Hamas-style attack, NIA


COMMENTS