തിരുവനന്തപുരം : ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന...
തിരുവനന്തപുരം : ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ ദുബായിലെത്തും. സന്ദര്‍ശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്‌കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. മുന്‍കൂട്ടി തീരുമാനിച്ച സന്ദര്‍ശന പരിപാടി ബഹിഷ്‌കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു.
Key Words : Chief Minister Pinarayi Vijayan, Gulf Visit, Dubai


COMMENTS