KL ahul to Lead India in ODI Series Against South Africa; Rohit and Kohli Included in Squad
മുംബയ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കെ. എല്‍. രാഹുല്‍ ഇന്ത്യയെ നയിക്കും.
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടീമിലുണ്ട്.
പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് ഏകദിന പരമ്പര നഷ്ടമാകും. ഗില്ലിന് ട്വന്റി 20 പരമ്പരയും നഷ്ടമായേക്കും.
ഉപനായകനായിരുന്ന ശ്രേയസ് അയ്യരും ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ് പുറത്താണ്. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലായിരിക്കും അദ്ദേഹം തിരിച്ചെത്തുക.
മത്സരങ്ങള്‍:
ആദ്യ ഏകദിനം: നവംബര്‍ 30 (റാഞ്ചി)
രണ്ടാം ഏകദിനം: ഡിസംബര്‍ 3 (റായ്പൂര്‍)
അവസാന ഏകദിനം: ഡിസംബര്‍ 6 (വിശാഖപട്ടണം)
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:
കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)
രോഹിത് ശര്‍മ്മ
യശസ്വി ജയ്സ്വാള്‍
വിരാട് കോലി
തിലക് വര്‍മ്മ
റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)
വാഷിംഗ്ടണ്‍ സുന്ദര്‍
രവീന്ദ്ര ജഡേജ
കുല്‍ദീപ് യാദവ്
നിതീഷ് കുമാര്‍ റെഡ്ഡി
ഹര്‍ഷിത് റാണ
റുതുരാജ് ഗെയ്ക്വാദ്
പ്രസീദ്ധ് കൃഷ്ണ
അര്‍ഷ്ദീപ് സിംഗ്
ധ്രുവ് ജുറല്‍
Summary: K. L. Rahul will lead India in the One Day International (ODI) series against South Africa. Senior players Rohit Sharma and Virat Kohli are included in the squad.
Injured Shubman Gill will miss the ODI series. Gill is also likely to miss the T20 series. Vice-captain Shreyas Iyer is also out due to an injury sustained during the Australia tour. He is expected to return during the series against New Zealand in January.
Match Schedule:
1st ODI: November 30 (Ranchi)
2nd ODI: December 3 (Raipur)
Last ODI: December 6 (Visakhapatnam)
Indian Squad for the ODI Series:
K L Rahul (Captain, Wicketkeeper)
Rohit Sharma
Yashasvi Jaiswal
Virat Kohli
Tilak Varma
Rishabh Pant (Wicketkeeper)
Washington Sundar
Ravindra Jadeja
Kuldeep Yadav
Nitish Kumar Reddy
Harshit Rana
Ruturaj Gaikwad
Prasidh Krishna
Arshdeep Singh
Dhruv Jurel


COMMENTS