.

ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേയ്ക്ക് കുരുന്നുകള്‍, നാടെങ്ങും വിജയദശമി ആഘോഷം

On Vijayadashami day, thousands of young children across the state were initiated into the world of knowledge by writing their first letters



തിരുവനന്തപുരം:  വിജയദശമി നാളില്‍ നാടെമ്പാടും ആയിരക്കണക്കിനു കുരുന്നുകള്‍ ആദ്യക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടന്നു. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.  വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് അഭ്യസിക്കുന്നതിനും തുടക്കം കുറിക്കുന്നതും വിജയദശമി നാളിലാണ്.

കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം എന്നിവടങ്ങളിലുള്‍പ്പെടെ എഴുത്തിനിരുത്തല്‍ ചടങ്ങുണ്ടായിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ മലയാളികളുടെ തിക്കും തിരക്കുമായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്താനുള്ള ആളുകളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. മുഖ്യ തന്ത്രി നിത്യാനന്ദ അഡിഗയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 20ലധികം ഗുരുക്കന്‍മാരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. 

എഴുത്തുകാരും സാംസ്‌കാരികനായകന്മാരും വിദ്യാരംഭത്തിനു നേതൃത്വം നല്കുന്നു. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.

മഹിഷാസുരനെ ദുര്‍ഗാദേവി വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയില്‍ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.


Summary: On Vijayadashami day, thousands of young children across the state were initiated into the world of knowledge by writing their first letters (Vidyarambham). Vidyarambham ceremonies were held at various centers including places of worship, educational institutions, media organizations, and cultural institutions. Vijayadashami is also the day when the learning of instrumental music, dance, and vocal music is commenced.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,738,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7757,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18439,Kochi.,2,Latest News,3,lifestyle,341,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2564,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,407,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1034,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1223,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2517,
ltr
item
www.vyganews.com: ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേയ്ക്ക് കുരുന്നുകള്‍, നാടെങ്ങും വിജയദശമി ആഘോഷം
ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേയ്ക്ക് കുരുന്നുകള്‍, നാടെങ്ങും വിജയദശമി ആഘോഷം
On Vijayadashami day, thousands of young children across the state were initiated into the world of knowledge by writing their first letters
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSPrqJbgpSbQzN40tW3OqhDPhr0QdahR29FBk4MNq-nI8kIUZO_PuipYIbU_mqkxKyRvOkA2KLcMQIo5X5qcCpKmpaEgDXV-crDQjGiua-xGGKEvgS0qIyKCclaLSVfribRAczWDguCMWvzChqIi6QujjASO2AivBUdJxkixNURX3rzCOkhABU46M-THw/w640-h426/IMG-20251002-WA0004.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSPrqJbgpSbQzN40tW3OqhDPhr0QdahR29FBk4MNq-nI8kIUZO_PuipYIbU_mqkxKyRvOkA2KLcMQIo5X5qcCpKmpaEgDXV-crDQjGiua-xGGKEvgS0qIyKCclaLSVfribRAczWDguCMWvzChqIi6QujjASO2AivBUdJxkixNURX3rzCOkhABU46M-THw/s72-w640-c-h426/IMG-20251002-WA0004.jpg
www.vyganews.com
https://www.vyganews.com/2025/10/vidyarambham-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/10/vidyarambham-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy