ചണ്ഡിഗഢ് : പഞ്ചാബിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ റെയിഡിൽ സിബിഐ കണ്ടെടുത്തത് കോടിക്കണക്കിന് രൂപയു...
ചണ്ഡിഗഢ് : പഞ്ചാബിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ റെയിഡിൽ സിബിഐ കണ്ടെടുത്തത് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ. പണവും സ്വർണവും ആഢംബര വസ്തുക്കളും ഇതിൽ ഉൾപെടും.
പഞ്ചാബ് പോലീസിലെ മുതിർന്ന ഡിഐജി ഉദ്യോഗസ്ഥൻ ഹർചരൺ സിങ് ഭുള്ളറിന്റെ വീട്ടിലാണ് റെയിഡ് നടന്നത്. ഇദ്ദേഹം 8 ലക്ഷം രൂപ കൈക്കൂലി ചോദിച്ച കേസിലാണ് അറസ്റ്റിലായത്. ഇതേ തുടർന്നാണ് സിബിഐ ഡിഐജി ഹർചരൺ സിങ്ങിന്റെ വീട്ടിൽ പരിശോധന നടത്തിയത്.
Key Words: Raid, Money Hunt


COMMENTS