വാഷിംഗ്ടൺ : ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാന്‍ ഉപാധികളോടെ അനുമതി നല്‍കുന്ന...
വാഷിംഗ്ടൺ : ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാന്‍ ഉപാധികളോടെ അനുമതി നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
ടിക് ടോക്കിന്റെ അമേരിക്കന്‍ ഉപഭോക്താക്കളുടെ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കന്‍ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാന്‍ സഹായിക്കുന്ന നിര്‍ദ്ദിഷ്ട കരാറിനാണ് നിലവിലെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അംഗീകാരം നല്‍കിയിരിക്കുന്നത്.
ടിക്ടോക്കിന്റെ അമേരിക്കൻ ഓപ്പറേഷൻസ് 14 ബില്യൻ ഡോളറിന് വിൽക്കുന്നതിനുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.
Key Words: Donald Trump, Tik Tok


COMMENTS