ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ...
ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. അയ്യപ്പ സംഗമത്തിനുള്ള നടപടികള്‍ നിർത്തിവക്കണമെന്ന് ആവശ്യമായിരുന്നു ഹർജിക്കാർ ഉന്നയിച്ചത്.
ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.
Key Words: Global Ayyappa Sanghamam, Supreme Court
COMMENTS