തിരുവനന്തപുരം : നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. വധശിക്ഷ നടപ്പിലാക്കുന്നത...
തിരുവനന്തപുരം : നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.
വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നര്‍ത്ഥം ഇല്ലെന്ന് തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊരു പുതിയ സംഭവം അല്ല, ചില കേസുകളില്‍ ഇങ്ങിനെ സംഭവിക്കുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു.
ശിക്ഷ നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സഹോദരന്റെ പോസ്റ്റിലുണ്ട്.
Key Words: Nimisha Priya,Death Sentence, Talal's Brother
COMMENTS