ചെന്നൈ: ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്‌നാട് പാർട്ടി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകര...
ചെന്നൈ: ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്‌നാട് പാർട്ടി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലും കസ്‌തൂരി അഭിനയിച്ചിട്ടുണ്ട്.
നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും ബി.ജെ.പിയിൽ ചേർന്നു. തമിഴ്‌നാട് ബി.ജെ.പി കലാസാംസ്കാരികവിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തിലാണ് നമിത ബി.ജെ.പിയിൽ ചേർന്നത്.
Key Words: Film Actress Kasthuri, BJP.
COMMENTS