ന്യൂഡൽഹി : എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷൻ സി പി രാധാകൃഷ്ണനെ ബി ജെ പി നിശ്ചയിച്ചു. നിലവിൽ മഹാരാഷ്...
ന്യൂഡൽഹി : എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷൻ സി പി രാധാകൃഷ്ണനെ ബി ജെ പി നിശ്ചയിച്ചു.
നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. കേരളത്തിൻറെ ചുമതലയുള്ള ബിജെപി പ്രഭാരിയുമായിരുന്നു.
ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാധാകൃഷ്ണനു വേണ്ടി പ്രതിപക്ഷത്തോട് പിന്തുണ അഭ്യർത്ഥിക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.
Summary: BJP has named former Tamil Nadu BJP unit president C P Radhakrishnan as the NDA's vice-presidential candidate
COMMENTS