ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളാണ് രാജിക്ക് കാരണം എന്നറിയുന്നു. ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതി...
ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളാണ് രാജിക്ക് കാരണം എന്നറിയുന്നു. ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയാണ് രാജസ്ഥാന്‍ സ്വദേശിയായ ജഗദീപ് ധന്‍ഖര്‍.
2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്രറ്റ് ആല്‍വയെ 346 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2019 മുതല്‍ 2022 വരെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍, ഒരു തവണ ലോക്‌സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ച സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ് ജഗദീപ് ധന്‍കര്‍.
Key Words: Vice President Jagdeep Dhankhar
COMMENTS