തൃശൂർ : വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ചോതിനാൾ വിജയലക്ഷമി തമ്പുരാട്ടി (95) ആണ് തൃശൂർ മകൻ്റെ വസതിയിൽ അന്തരിച്ചത്. കിടങ്ങൂർ നെല്ലിപ്...
തൃശൂർ : വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ചോതിനാൾ വിജയലക്ഷമി തമ്പുരാട്ടി (95) ആണ് തൃശൂർ മകൻ്റെ വസതിയിൽ അന്തരിച്ചത്. കിടങ്ങൂർ നെല്ലിപ്പുഴ കല്ലാം പിള്ളി ഇല്ലത്ത് ഹരീശ്വരൻ നമ്പൂതിരിയുടേയും പന്തളം വടക്കേമുറി പുത്തൻ കൊട്ടാരത്തിൽ ഉത്രം നാൾ തന്വംഗിതമ്പുരാട്ടിയുടേയും മകളാണ്. വെള്ളാംങ്ങല്ലൂർ മഠത്തിൽ കോവിലകത്തു പരേതനായ രാമവർമ്മയുടെ പത്നിയാണ് '
മകൻ ആർ .സലിം( ബിസിനസ്സ് ഖത്തർ) ഭാര്യ ബിന്ദു വർമ്മ. ശവദാഹം ജൂലൈ 29 ന് ഉച്ചക്ക് 2 മണിക്ക് പന്തളം വടക്കേ മുറി കൊട്ടാരവളപ്പിൽ നടക്കും. ആശൂലം മൂലം വലിയ കോയിക്കൽ ശാസ്താ ക്ഷേത്രം ശുദ്ധി ക്രിയകൾക്കു ശേഷം ആഗസ്റ്റ് 8-ാം തീയതി തുറക്കുന്നതാണ്.
Key Words: Pandalam Palace, Passed Away
COMMENTS