കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് 1,000 രൂപ കുറഞ്ഞു. സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 1,000 രൂപ കുറഞ്ഞു. ഇതോടെ സർവകാല റെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് 1,000 രൂപ കുറഞ്ഞു. സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 1,000 രൂപ കുറഞ്ഞു. ഇതോടെ സർവകാല റെക്കോഡിൽ നിന്ന് പവൻവില താഴേക്കുവീണു. 74,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 125 രൂപ കുറഞ്ഞ് വില 9,255 ആയി.
ഇന്നലെ പവന് 760 രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 75,000 കടന്നിരുന്നു. 75,040 രൂപയായിരുന്നു ഇന്നലെ പവന്റെ വില. ചരിത്രത്തിലാദ്യമായാണ് സ്വർണവില 75,000 കടക്കുന്നത്.
Key Words : Gold Rate Kerala, Business
COMMENTS