ബെംഗളൂരു: ഐ പി എല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കര്‍ണാടക ക്ര...
ബെംഗളൂരു: ഐ പി എല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവെച്ചു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എ ശങ്കര്‍, ട്രഷറര്‍ ഇ ജയറാം എന്നിവരാണ് രാജിവെച്ചത്. അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ എച്ച് എം വെങ്കടേഷ് പരാതി നല്‍കി.
പരിപാടി നടത്തിപ്പില്‍ തങ്ങളുടെ റോള്‍ വളരെ ചെറുത് എന്ന് രാജിക്കത്തില്‍ പറയുന്നു. അപകടത്തില്‍ വിരാട് കോലിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി.
സാമൂഹിക പ്രവര്‍ത്തകന്‍ എച്ച് എം വെങ്കടേഷ് നല്‍കിയ പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ ഇട്ടിട്ടില്ല.
Key words: IPL Victory Celebration Tragedy , Karnataka Cricket Association, Resign
COMMENTS