ന്യൂഡല്‍ഹി : എസിയുടെ താപനില ഇനി 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ത്താനാവില്ല. രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടു...
ന്യൂഡല്‍ഹി : എസിയുടെ താപനില ഇനി 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ത്താനാവില്ല. രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
പുതിയതായി നിര്‍മ്മിക്കുന്ന എസിയുടെ താപനില ചൂട് എത്ര ഉയര്‍ന്നാലും 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എസിയുടെ ഉയര്‍ന്ന താപനില 28 ഡിഗ്രി ആക്കും.
വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
Key Words: The Central Government, AC settings
COMMENTS