തിരുവനന്തപുരം : ലഹരിവിരുദ്ധ ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ...
തിരുവനന്തപുരം : ലഹരിവിരുദ്ധ ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
എതിർക്കുന്നവരുമായി ചർച്ച നടത്തണം. പച്ചവെള്ളത്തിന് തീപിടി പ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറിയിട്ടുണ്ട്. അവർക്ക് ഇത്തരം വിഷയങ്ങൾ ഇട്ട് നൽക്കരുതെന്നും വി ഡി സതീശൻ അഭ്യർത്ഥിച്ചു.
ജെഎസ് കെയ്ക്കുള്ള വെട്ട് ഭരണഘടനാ വിരുദ്ധം. ജാനകിയെന്ന പേര് ഇതിന് മുമ്പും ഉപയോഗിച്ചിട്ടുണ്ട്. സെൻസർ ബോർഡ് അംഗങ്ങൾ ഏത് കാലഘട്ടത്തിലേക്കാണ് ഇന്ത്യയെ കൊണ്ടു പോകുന്നത്. സുരേഷ് ഗോപിയെ വിവാദത്തിലേക്ക് വലിച്ചിടുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Key Words: Opposition leader VD Satheesan, Zumba Comtroversy
COMMENTS