കൊച്ചി : കാവിക്കൊടി ഏന്തിയ ഭാരതാംബ വിഷയത്തിൽ സർക്കാറിൻ്റെ എതിർപ്പ് ഗവർണറെ രേഖമൂലം അറിയിക്കാൻ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിലാണ് നി...
കൊച്ചി : കാവിക്കൊടി ഏന്തിയ ഭാരതാംബ വിഷയത്തിൽ സർക്കാറിൻ്റെ എതിർപ്പ് ഗവർണറെ രേഖമൂലം അറിയിക്കാൻ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ഭാരതാംബ വിഷയത്തിൽ കേരളത്തിന്റെ നിലപാടറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും.
ഭാരതാംബ ചിത്രമല്ല, സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കേണ്ടതെന്ന് കത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കും.
Key Words: Official Symbols, Government Programmes
COMMENTS