തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ...
തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂര്‍ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10ന് മാസം മാത്രം അവശേഷിക്കെ നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
ഭരണമാറ്റമോ തുടര്‍ഭരണമോ എന്നതാണ് ഇതില്‍ പ്രധാനം. കോണ്‍ഗ്രസിന്റെ ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജും, പിവി അന്‍വറും ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ ജോര്‍ജും കളത്തിലുണ്ട്.
Key Words: Nilambur by-election, Election Commission, Holiday
COMMENTS