കൊച്ചി : ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസം സമ്മാനിച്ച് സ്...
കൊച്ചി : ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസം സമ്മാനിച്ച് സ്വര്‍ണവില കുറഞ്ഞു.
കേരളത്തില്‍ ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,955 രൂപയും പവന് 200 രൂപ കുറഞ്ഞ് വില 71,640 രൂപയിലുമെത്തി. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 150 രൂപയും പവന് 1,200 രൂപയും ഇടിഞ്ഞിരുന്നു.
Key Words : Kerala Gold Rate
COMMENTS