കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനും മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. ഇരുവരെയ...
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനും മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
വിപിന്‍ മാനേജര്‍ ആയിരുന്നില്ലെന്നും വിപിനെതിരെ സംഘടനയില്‍ ചില പരാതികള്‍ ഉണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്നും അദ്ദേഹം അറിയിച്ചു.
Key Words: FEFKA, Unni Mukundan , Vipin Kumar
COMMENTS