തിരുവനന്തപുരം: ദേശീയപാതയുടെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ...
തിരുവനന്തപുരം: ദേശീയപാതയുടെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
മലപ്പുറത്തടക്കം ഉണ്ടായ വിഷയത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ ഉന്നതതല വിദഗ്ധ സമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതായി കേന്ദ്രഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്.
കോണ്‍ട്രാക്ടറിനെ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നു വിലക്കിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Key Words: Nitin Gadkari, National Highway
COMMENTS