ന്യൂഡല്‍ഹി : ചൈനയുടെ ടിയാന്‍ഗോംഗ് ബഹിരാകാശ നിലയത്തിനുള്ളില്‍ ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ സൂക്ഷ്മാണുവിനെ ശാസ്ത്രജ്ഞര്‍ കണ്ടെ...
ന്യൂഡല്‍ഹി : ചൈനയുടെ ടിയാന്‍ഗോംഗ് ബഹിരാകാശ നിലയത്തിനുള്ളില്‍ ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ സൂക്ഷ്മാണുവിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
2023 ജൂണില്‍ ഭൂമിയില്‍ തിരിച്ചെത്തിയ ഷെന്‍ഷോ 15 ക്രൂഡ് ദൗത്യത്തിനിടെ ടിയാന്‍ഗോംഗിന്റെ ഉപരിതലത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പുതിയ ബാക്ടീരിയ സ്‌ട്രെയിനിനെ കണ്ടെത്തിയത്.
ഇതിന് ഔദ്യോഗികമായി 'നിയാലിയ ടിയാന്‍ഗോന്‍ജെന്‍സിസ്' എന്ന് പേരിട്ടു. ഇവ മനുഷ്യന് ഹാനികരമാകുന്നതാണോ എന്ന കാര്യത്തില്‍ തുടര്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
Key Words: New Microbe, China's Tiangong Space Station
COMMENTS