ചെന്നൈ : ആയിരക്കണക്കിന് സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ഇളയരാജയുടെ വാക്കുകള്‍ വീണ്ടും വിവാദത്തില്‍. തെലുങ്ക് ചിത്രമായ ഷഷ്ഠിപൂര്‍ത്തിയു...
ചെന്നൈ : ആയിരക്കണക്കിന് സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ഇളയരാജയുടെ വാക്കുകള്‍ വീണ്ടും വിവാദത്തില്‍.
തെലുങ്ക് ചിത്രമായ ഷഷ്ഠിപൂര്‍ത്തിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍, 'എന്നെപ്പോലെ മറ്റാരുമില്ല, മറ്റൊരാള്‍ ഒരിക്കലും ഉണ്ടാകുകയുമില്ല' എന്നാണ് മുതിര്‍ന്ന സംഗീത സംവിധായകന്‍ അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവന പെട്ടെന്ന് വൈറലാകുകയും നിരവധി പേര്‍ പ്രതികരണവുമായി എത്തുകയും ചെയ്തു.
ഈ പരാമര്‍ശം സ്വയം അഹങ്കരിക്കുന്നതും, ഒട്ടും വിനയം ഇല്ലാത്തതുമാണ് എന്നാണ് പലരും പ്രതികരിച്ചത്.
Key Words: Ilaiyaraaja, Controversial Statement
COMMENTS