തിരുവനന്തപുരം : 2025 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം നാളെ (മെയ് 22) ഉച്ചക്ക...
തിരുവനന്തപുരം : 2025 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം നാളെ (മെയ് 22) ഉച്ചക്കഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും.
വൈകിട്ട് 3.30 മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും
www.results.hse.kerala.gov.in,www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in,www.results.kite.kerala.gov.in
മൊബൈല്‍ ആപ്പ്:
PRD Live, SAPHALAM 2025, iExaMS - Kerala
Key Words: Exam Result
COMMENTS