നോയിഡ: നോയിഡയില്‍ വീടുകളുടെയും ഫ്‌ലാറ്റുകളുടെയും ബാല്‍ക്കണിയിലെ പാരപെറ്റില്‍ നിന്ന് പൂച്ചട്ടികള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം. പൂനെയ...
നോയിഡ: നോയിഡയില്‍ വീടുകളുടെയും ഫ്‌ലാറ്റുകളുടെയും ബാല്‍ക്കണിയിലെ പാരപെറ്റില്‍ നിന്ന് പൂച്ചട്ടികള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം.
പൂനെയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ബാല്‍ക്കണി റെയിലിംഗില്‍ വച്ചിരുന്ന പൂച്ചട്ടി വീണ് ഒരു കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
അപകടങ്ങള്‍ ഉണ്ടായാല്‍ ഫ്‌ലാറ്റ് ഉടമ, അസോസിയേഷന്‍ പ്രസിഡന്റ്, ബില്‍ഡര്‍ എന്നിവര്‍ക്ക് എതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്ന് നോയിഡ അതോറിറ്റി അറിയിച്ചു.
Key Words: Flower Pot Accident
COMMENTS