കൊല്ലം: കരയിലടിഞ്ഞ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപ്പിടിത്തം. എം എസ് സി എല്‍സ 3 യെന്ന ചരക്ക് കപ്പലിൽ നിന്ന് വീണ് കരയിലടിഞ്ഞ കണ്ടെ...
കൊല്ലം: കരയിലടിഞ്ഞ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപ്പിടിത്തം. എം എസ് സി എല്‍സ 3 യെന്ന ചരക്ക് കപ്പലിൽ നിന്ന് വീണ് കരയിലടിഞ്ഞ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപിടിത്തം.
കൊല്ലം ശക്തികുളങ്ങര പള്ളിക്ക് സമീപം കടലില്‍ നിന്ന് ലഭിച്ച കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെയിലായിരുന്നു തീപിടിത്തമുണ്ടായത്. തെര്‍മോക്കോളില്‍ തീ പടര്‍ന്നതാണ് അപകട കാരണം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുക വ്യാപകമായി പരന്നതോടെ ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.
Key Words: Fire Breaks Out, Ship Container
COMMENTS