ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്നു പാകിസ്ഥാന്‍, കള്ളം പൊളിച്ചു ബിബിസി

BBC has broken the propaganda of Pakistani media on the claim that Indian planes were shot down. Pakistani media say that planes that attacked Pak


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്ന പേരില്‍ പാകിസ്ഥാനി മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം പൊളിച്ച് ബിബിസി. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ആക്രമണം നടത്തിയ വിമാനങ്ങള്‍ വീഴ്ത്തിയെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്.

എന്നാല്‍, അവര്‍ കാണിക്കുന്ന അവശിഷ്ടങ്ങള്‍ ഇപ്പോഴത്തെ സംഭവമങ്ങളുമായി ബന്ധമില്ലാത്തവയാണെന്ന് ബിബിസിയില്‍ ശ്രുതി മേനോനും ടോം സ്‌പെന്‍സറും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മീരിലെ പാംപോര്‍ പ്രദേശത്തുനിന്നുള്ളതെന്നു കരുതപ്പെടുന്ന ഒരു വീഡിയോയില്‍ യുദ്ധവിമാനത്തിന്റെ ഡ്രോപ്പ് ടാങ്കിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ഈ ഇന്ധന ടാങ്കുകള്‍ പറക്കുമ്പോള്‍ വിമാനത്തിന് അടിയന്തര ഘട്ടത്തില്‍ ഭാരനിയന്ത്രണത്തിനായി പുറന്തള്ളാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. അതിനാല്‍ വിമാനം തകര്‍ന്നല്ലെന്നു വ്യക്തമാണെന്നു റിപ്പോര്‍ട്ടു പറയുന്നു. മാത്രമല്ല, ടാങ്കിന്റെ ഭാഗമല്ലാതൊന്നും പാകിസ്ഥാനു കാണിക്കാനുമില്ല.

മറ്റൊരു വീഡിയോ ഡ്രോപ്പ് ടാങ്കിന്റെ ഒരു കഷണം കാണിക്കുന്നു. ഇതും പാംപോറില്‍ തന്നെയാണ്. പ്രതിരോധ അന്വേഷണ സ്ഥാപനമായ ജെയ്ന്‍സിലെ വിദഗ്ധര്‍ പറയുന്നത്, ഈ പ്രത്യേക ടാങ്ക് സാധാരണയായി ഇന്ത്യന്‍ വ്യോമസേനയുടെ കീഴിലുള്ള ദസ്സാള്‍ട്ട് മിറാഷ് 2000 വിമാനങ്ങളിലാണ് ഉള്ളതെന്നാണ്.

പഞ്ചാബിലെ ഭട്ടിന്‍ഡയിലെ അക്ലിയന്‍ കലാന്‍ ഗ്രാമത്തിന് സമീപം മിസൈലിന്റെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന മറ്റൊരു വീഡിയോയും പാക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. മിറാഷ് 2000, റഫേല്‍ യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചിരുന്ന ഫ്രഞ്ച് എയര്‍-ടു-എയര്‍ മിസൈലിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നു മുന്‍ ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍ ജസ്റ്റിന്‍ ക്രംപിനെ ഉദ്ധരിച്ചു ബിബിസി പറയുന്നു.

ഫലത്തില്‍ പാകിസ്ഥാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളുടെ വീഡിയോ കാട്ടിയാണ് അവര്‍ വീമ്പു പറയുന്നത്. 

Summary: BBC has broken the propaganda of Pakistani media on the claim that Indian planes were shot down. Pakistani media say that the planes that attacked Pakistan and Pakistan Occupied Kashmir were shot down.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,443,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6407,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14598,Kochi.,2,Latest News,3,lifestyle,260,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2118,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,295,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,544,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1034,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1539,
ltr
item
www.vyganews.com: ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്നു പാകിസ്ഥാന്‍, കള്ളം പൊളിച്ചു ബിബിസി
ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്നു പാകിസ്ഥാന്‍, കള്ളം പൊളിച്ചു ബിബിസി
BBC has broken the propaganda of Pakistani media on the claim that Indian planes were shot down. Pakistani media say that planes that attacked Pak
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPdLe7FyNmWg2VJgcapu00LMr0qBvlCHPlXdVLSzP5jB7JLNT5GugBZ6ZpJ8pXbKh2V3ON34zb0DSaTobO0g2ZZ0KCiuGtHeiA1gUSx30uECmnBCn1OvzfH64auW-6JPogrWLovr2PO0cc8eWIFO1LnvOWbd_uMXxecEwEaWQc8hRdPGImY5NTRuZLpdM/s320/Pampore%20fuel%20tank.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPdLe7FyNmWg2VJgcapu00LMr0qBvlCHPlXdVLSzP5jB7JLNT5GugBZ6ZpJ8pXbKh2V3ON34zb0DSaTobO0g2ZZ0KCiuGtHeiA1gUSx30uECmnBCn1OvzfH64auW-6JPogrWLovr2PO0cc8eWIFO1LnvOWbd_uMXxecEwEaWQc8hRdPGImY5NTRuZLpdM/s72-c/Pampore%20fuel%20tank.jpg
www.vyganews.com
https://www.vyganews.com/2025/05/bbc-has-broken-pak-propaganda.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/05/bbc-has-broken-pak-propaganda.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy