ന്യൂഡല്‍ഹി : ലോക്‌സഭയില്‍ ഇന്ന് പുലര്‍ച്ചെ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര മന്ത്രി ...
ന്യൂഡല്‍ഹി : ലോക്‌സഭയില്‍ ഇന്ന് പുലര്‍ച്ചെ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് ലോക്‌സഭയിലും അവതരിപ്പിച്ചത്.
ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
Key Words: Waqf Amendment Bill, Lok Sabha, Rajya Sabha
COMMENTS