വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി തീരുവയ്ക്കിടെ അനുനയ ചര്‍ച്ചയുമായെത്തുന്ന രാജ്യങ്ങളില്‍ മുന്‍ പന്തിയില്‍ ഇന്ത്യയുമുണ...
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി തീരുവയ്ക്കിടെ അനുനയ ചര്‍ച്ചയുമായെത്തുന്ന രാജ്യങ്ങളില്‍ മുന്‍ പന്തിയില്‍ ഇന്ത്യയുമുണ്ടെന്ന് യുഎസ്.
പരസ്പര താരിഫ് പ്രഖ്യാപനങ്ങള്‍ക്കിടയിലുള്ള വ്യാപാര ചര്‍ച്ചകള്‍ പ്രധാനമായും ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ 'ചൈനയുടെ അയല്‍ക്കാരുമായാണ്' നടക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനൊപ്പം നടത്തിയ പത്ര സമ്മേളനത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.
ചൈനയ്‌ക്കെതിരെയുള്ള പകരച്ചുങ്കത്തെപ്പറ്റി സംസാരിച്ച ബെസെന്റ്് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ചൈന അമേരിക്കയ്ക്ക് മാത്രമല്ല, ലോകത്തിനു മുഴുവന്‍ പ്രശ്‌നക്കാരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Key Words : Donald Trump, Tariff War, USA
COMMENTS