വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത മാസം ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സന്...
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത മാസം ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനം നടത്തുമെന്ന് വൈറ്റ് ഹൗസ്. ഓവല്‍ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
യുഎസ് കമ്പനികളില്‍ ഏകദേശം 1 ട്രില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് റിയാദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദി അറേബ്യയിലേക്കുള്ള തന്റെ ആദ്യ വിദേശ യാത്ര ട്രംപ് ഉറപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Key Words: Donald Trump, Saudi Arabia, Qatar , UAE
COMMENTS