കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി. ലഹരി റെയ്ഡിനിടെ ഓടിയതിന്റെ കാരണം സ്റ്റേഷനി...
കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി. ലഹരി റെയ്ഡിനിടെ ഓടിയതിന്റെ കാരണം സ്റ്റേഷനില്‍ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോര്‍ത്ത് പൊലീസ് നോട്ടീസ് നല്‍കിയത്.
അതേസമയം, ഷൈന്‍ ടോം ചാക്കോ നിയമപദേശം തേടിയിട്ടുണ്ട്. നാളെ പൊലീസിന് മുമ്പില്‍ ഹാജരായേക്കില്ല എന്നാണ് വിവരം. പൊലീസിന് മുമ്പില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയേക്കും.
Key Words: Shine Tom Chacko, Police Notice


COMMENTS