തിരുവനന്തപുരം : വീണാ വിജയനെതിരായ കേസ് സി പി എം ഏറ്റെടുക്കില്ലെന്ന് എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ക...
തിരുവനന്തപുരം : വീണാ വിജയനെതിരായ കേസ് സി പി എം ഏറ്റെടുക്കില്ലെന്ന് എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ കേസ് സി പി എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും. വഴിവിട്ട ഒരു സഹായവും പാര്‍ട്ടി നല്‍കില്ല. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഉണ്ടാകില്ല.
കേസിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡയാണന്നും സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ വന്ന പ്രോസികൂക്ഷന്‍ നടപടി മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Key Words : MV Govindan, CPM , Veena Vijayan
COMMENTS