കോട്ടയം: കിളിമാനൂരില്‍ അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെയായിരുന്നു അതിക്രമം. കിളിമാനൂര്‍...
കോട്ടയം: കിളിമാനൂരില്‍ അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെയായിരുന്നു അതിക്രമം. കിളിമാനൂര്‍ ഗവ. എല്‍പി സ്കൂളില്‍ യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ പിന്‍ഭാഗത്താണ് അമ്മ പൊള്ളലേല്‍പ്പിച്ചത്. വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് മൊഴി.
പൊള്ളലേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ പരാതിയില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
Key Words: Mother Burns Children, POCSO, Kilimanoor
COMMENTS