ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയിന്റിന്. ബംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ത...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയിന്റിന്. ബംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ കിരീടം നേടിയത്. മോഹന്‍ ബഗാന്റെ അഞ്ചാം ഐ എസ് എല്‍ കിരീടമാണിത്.
ആദ്യം ഗോളടിച്ച് മുന്നില്‍ക്കയറിയ ബെംഗളൂരു എഫ്‌സിയെ, പിന്നില്‍നിന്നും തിരിച്ചടിച്ച് വീഴ്ത്തിയാണ് ഈ കിരീടനേട്ടമെന്നത് അതിന്റെ മധുരം വര്‍ധിപ്പിക്കുന്നു.
മോഹന്‍ ബഗാനായി ജേസണ്‍ കുമ്മിങ്‌സ് (72, പെനല്‍റ്റി), ജെയ്മി മക്ലാരന്‍ (96ാം മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്.
Key Words: Mohun Bagan, ISL Cup,
COMMENTS