തിരുവനന്തപുരം : ഭരണനിരയില്‍ മുന്നയും യൂദാസും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എമ്പു...
തിരുവനന്തപുരം : ഭരണനിരയില്‍ മുന്നയും യൂദാസും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എമ്പുരാനിലെ മുന്നയോ യൂദാസോ സുരേഷ് ഗോപി ആണെന്ന് പറഞ്ഞിട്ടില്ല.
എന്നാല്‍, അത് കേട്ടയുടന്‍ അത് താനാണെന്ന് സുരേഷ് ഗോപിക്ക് തോന്നി. കേരളത്തില്‍ ഒരു സിനിമയും നിരോധിക്കണമെന്ന് താനോ സിപിഎമ്മോ പറയില്ലെന്നും സുരേഷ് ഗോപിയോട് സഹാനഭൂതിയും സ്നേഹവും മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ സര്‍ക്കാരോ പോലും ഗൗരവമായി കാണുന്നില്ലെന്നും സുരേഷ് ഗോപിയെ എമ്പതിയോടെ കാണണമെന്നും ബ്രിട്ടാസ് പറഞ്ഞു.
Key Words: Suresh Gopi, John Brittas

							    
							    
							    
							    
COMMENTS