തിരുവനന്തപുരം : ഈ വര്‍ഷത്തെ ആദ്യ കാലവര്‍ഷ പ്രവചനം പുറത്തുവന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലാവര്‍ഷ സീസണില്‍ കേരളത്തില്‍ സാധാരണയില്...
തിരുവനന്തപുരം : ഈ വര്‍ഷത്തെ ആദ്യ കാലവര്‍ഷ പ്രവചനം പുറത്തുവന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലാവര്‍ഷ സീസണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴക്കുമെന്നാണ് പ്രവചനം. സ്വകാര്യ കാലാവസ്ഥ ഏജന്‍സി സ്‌കൈമെറ്റ് വകയാണ് പ്രവചനം.
ജൂണ്‍ ജൂലൈ മാസങ്ങളില്‍ സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതലും ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണ മഴ ലഭിക്കാനും സാധ്യത. പാസഫിക് സമുദ്രത്തില്‍ ഇഎന്‍എസ്ഒ ന്യൂട്രല്‍ സ്ഥിതിയിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ( ഐഒഡി) പോസറ്റീവ് ഫേസിലേക്കും നീങ്ങാന്‍ സാധ്യതയുള്ളതും കാലവര്‍ഷത്തിന് അനുകൂല സാഹചര്യമെന്നു വിലയിരുത്തുന്നു
Key words: Kerala Weather, Monsoon
COMMENTS