തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഫൈറ്റിംഗ് മാസ്റ്റര്‍ മഹേശ്വരനില്‍ നി...
തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഫൈറ്റിംഗ് മാസ്റ്റര്‍ മഹേശ്വരനില്‍ നിന്നാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്.
'ബേബി ഗേള്‍' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിഗോധന നടന്നത്. ഒരു ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്‌സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
Key Words: Ganja, Fighting Master Maheshwaran
COMMENTS