ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബി ജെ പിയില്‍ ചേര്‍ന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് കേദാര്‍ നരിമാന്‍ പോയിന്റിലെ പാര്‍ട്ടി ആ...
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബി ജെ പിയില്‍ ചേര്‍ന്നു.
ഇന്ന് ഉച്ചതിരിഞ്ഞാണ് കേദാര്‍ നരിമാന്‍ പോയിന്റിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ബി ജെ പിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Key Words: Cricketer Kedar Jadhav, BJP
COMMENTS