കണ്ണൂരിൽ എമ്പുരാൻ വ്യാജ പ്രിന്റ്, പിടികൂടിയത് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന്. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്...
കണ്ണൂരിൽ എമ്പുരാൻ വ്യാജ പ്രിന്റ്, പിടികൂടിയത് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന്. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെൻ ഡ്രൈവിൽ ചിത്രത്തിന്റെ കോപ്പി പകർത്തി നൽകുകയായിരുന്നു.
ജീവനക്കാരി കുറുമാത്തൂർ കീരിയാട് സ്വദേശി രേഖ കസ്റ്റഡിയിൽ. വളപട്ടണം പോലീസ് ആണ് വ്യാജ പ്രിന്റ് പിടികൂടിയത്. പാപ്പിനിശ്ശേരി സ്വദേശി പ്രേമൻ വി കെ എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു.
Key Words: Fake Empuran Print, Kannur; Jana Seva Kendra
COMMENTS