Drug case: Ugandan woman arrested
മലപ്പുറം: സംസ്ഥാനത്ത് എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. യുഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) ആണ് ഇന്നലെ വൈകിട്ട് ബംഗളുരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപത്തു നിന്നും പിടിയിലായത്.
ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവര്‍. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
അരീക്കോട് നിന്നും കഞ്ചാവുമായി പിടിയിലായവരില്‍ നിന്നുമാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ബംഗളൂരുവില്‍ നിന്നും എത്തിച്ച കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്.
Keywords: Drug case, Arrest, Uganda, Bangalore
COMMENTS