ഐടി ഇനി മദ്യമയം, പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി, ഉത്തരവ് പുറത്തിറങ്ങി

The government issued an order allowing the serving of alcohol in IT parks in the state. The license will be issued subject to a fee


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തറിക്കി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ് ചുമത്തിയാണ് ലൈസന്‍സ് നല്കുക. ഒരു ഐടി പാര്‍ക്കില്‍ ഒരു മദ്യശാലയെന്നതാണ് നിബന്ധന.

ഐടി കമ്പനികളുടെ ജീവനക്കാര്‍ക്കും ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. സര്‍ക്കാര്‍  സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. 

സര്ക്കാരിന്റെ ഈ നയത്തോട് പ്രതിപക്ഷം കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ നല്‍കൂ. മദ്യശാലകള്‍ കമ്പനികളോട് ചേര്‍ന്ന് തന്നെയെങ്കിലും ഓഫീസുകളുമായി ബന്ധം ഉണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം. ഗുണമേന്മയില്ലാത്ത മദ്യം വില്‍ക്കാനും പാടില്ല. പുറത്തുനിന്നുള്ള ആര്‍ക്കും മദ്യം നല്‍കാന്‍ പാടില്ല.

സര്‍ക്കാര്‍ നിശ്ചയിച്ചകളിലും ഒന്നാം തീയതിയും മദ്യം നല്‍കാന്‍ അനുവദിക്കില്ല. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയായിരിക്കും പ്രവര്‍ത്തനസമയം. മദ്യം വിളമ്പുന്ന കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുത്ത് പിഴയടക്കാം.

എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുള്ളൂ. ഐടി പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമസഭാ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

Summary: The government issued an order allowing the serving of alcohol in IT parks in the state. The license will be issued subject to an annual license fee of Rs 10 lakh. A liquor store in an IT park is a requirement.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,442,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6392,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14575,Kochi.,2,Latest News,3,lifestyle,259,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2115,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,294,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,542,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1032,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1533,
ltr
item
www.vyganews.com: ഐടി ഇനി മദ്യമയം, പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി, ഉത്തരവ് പുറത്തിറങ്ങി
ഐടി ഇനി മദ്യമയം, പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി, ഉത്തരവ് പുറത്തിറങ്ങി
The government issued an order allowing the serving of alcohol in IT parks in the state. The license will be issued subject to a fee
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3tDD1OnhYxg5Jl3NquPVRJDKJZsKZRBHwI-ZF_Em09tXzM-1RfhDArnXTmjGPGlpgjk1kDXqRw0IB_gCxtkEzOdWRVb1wgiOYCRuVgz6t7bd7fdYJyPZRl3t8d14aOIZw-HoR4saT38ou-BuVXzGYR6MOe0Hb3IHk5DandxSEs3U_CZh1GuA_qfU6ZGw/s320/bar.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3tDD1OnhYxg5Jl3NquPVRJDKJZsKZRBHwI-ZF_Em09tXzM-1RfhDArnXTmjGPGlpgjk1kDXqRw0IB_gCxtkEzOdWRVb1wgiOYCRuVgz6t7bd7fdYJyPZRl3t8d14aOIZw-HoR4saT38ou-BuVXzGYR6MOe0Hb3IHk5DandxSEs3U_CZh1GuA_qfU6ZGw/s72-c/bar.jpg
www.vyganews.com
https://www.vyganews.com/2025/04/alcohol-in-it-parks-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/04/alcohol-in-it-parks-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy