കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം പതിനൊന്നാം തിയതി പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി. മധ്യവേനലവധിക്ക് മുമ്പ് വിചാരണ പൂര്‍ത്തി...
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം പതിനൊന്നാം തിയതി പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി.
മധ്യവേനലവധിക്ക് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും വിചാരണ കോടതി നിര്‍ദ്ദേശം നല്‍കി.
അന്തിമവാദം പൂര്‍ത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും. എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവില്‍ ഒന്നരമാസമായി വിചാരണ കോടതിയില്‍ നടക്കുന്നത്.
Key Words: Actress Attack Case, Court,Trial


COMMENTS