ന്യൂഡല്‍ഹി : യുഎഇ ദിര്‍ഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെന്‍ഡ്രല്‍ ബാങ്കാണ് ദിര്‍ഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്...
ന്യൂഡല്‍ഹി : യുഎഇ ദിര്‍ഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെന്‍ഡ്രല്‍ ബാങ്കാണ് ദിര്‍ഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമായ 'ഡി'യില്‍ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്.
ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകള്‍ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്.
Key Words : UAE Dirham, New Symbol of Dirham
COMMENTS